ലക്ഷ്യം - ഭൂമിയിൽ, അനുദിനം വർദ്ധിച്ചുവരുന്ന ആഗോളതാപനവും, അതിലൂടെ ഉണ്ടാകുന്ന വമ്പിച്ച പാരിസ്ഥിതിയെ നാശവും, ഭൂമിയിൽ അനുദിനം കുറഞ്ഞുവരുന്ന ജൈവവൈവിധ്യവും കണക്കിലെടുത്ത്, ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി അതീവ പ്രതിബദ്ധതയോടെ ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കും, ഒരു ചെറിയ പ്രദേശത്ത് വച്ചുപിടിപ്പിച്ച കണക്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യം സംരക്ഷിക്കുന്ന ഇടമെന്ന് ഖ്യാതി നേടിയതുമായ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിന്റെ ഉപജ്ഞാതാവായ ശ്രീ എൻ കെ കുര്യൻറെ നേതൃത്വത്തിൽ, കൂടുതൽ കൂടുതൽ ഊഷരമായി കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉടമസ്ഥതയിൽ നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന തരിശു ഭൂമികകളിൽ അതാത് സംസ്ഥാനങ്ങളിലെ തനത് ജൈവവൈവിധ്യങ്ങൾ ചേർത്ത് ലാഭേഛ കൂടാതെ വനവൽക്കരണം നടപ്പാക്കുന്നതിനായി, ഒരു നോൺ പ്രോഫിറ്റബിൾ ട്രസ്റ്റ് ആയി 2003-ൽ ആരംഭിച്ച പ്രസ്ഥാനമാണ് OBNC.

മാർഗ്ഗം - "2003 ൽ " ആരംഭിച്ച പ്രസ്ഥാനമാണ് 2023 ൽ നോൺ പ്രോഫിറ്റബിൾ ട്രസ്റ്റായി രൂപ മാറ്റം വരുത്തിയത്

Trust Address

OBNC
(Organization of Bio Diversity and Nature Conservation)
Kalappurackal, Nandhini Agro Farm
Building No: XV/392
Ennappara, Thayannur, Kasargod- 671 531
Email: trustee@obnc.in | info@obnc.in